THEME COLOR
<p>അരനൂറ്റാണ്ടിലേറെക്കാലത്തെ പരിജ്ഞാനമുള്ള പത്രപ്രവർത്തകനും അദ്ധ്യാപകനുമാണ് എൻ.ആർ.എസ്. ബാബു. അന്വേഷണാത്മക പത്ര പ്രവർത്തനത്തിനു തുടക്കംകുറിച്ച അദ്ദേ ഹത്തിന്റെ ജീവിതാനുഭവങ്ങളുടെയും വായനാനുഭവങ്ങളുടെയും ബാലൻസ് ഷീറ്റാണ് മായാത്തകഥകൾ.</p>
Lorem ipsum dolor ut sit ame dolore adipiscing elit, sed nonumy nibh sed euismod laoreet dolore magna aliquarm erat volutpat Nostrud duis molestie at dolore.