• 1800-123-2003

CATEGORY

E.M.S Dhishanasaliyaya Marxsistacharyan

E.M.S Dhishanasaliyaya Marxsistacharyan

Author : Erayamcode Vikraman
Rs.150.0
Availability:

<p>പ്രായോഗിക രാഷ്ട്രീയത്തിന്റെ &nbsp;അടിസ്ഥാന ശിലയാണ് സിദ്ധാന്തം. മാർക്സിസ്റ്റ് സൈദ്ധാന്തികനും ആധുനിക കേരളത്തിന് അടിസ്ഥാന ശിലപാകിയ രാഷ്ട്രീയ ആചാര്യനുമാണ് ഇ.എം.എസ്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് നടത്തുന്ന ഒരു തിരനോട്ടമാണ് ഇതിലെ ഓരോ ലേഖനവും. കോടിയേരി ബാലകൃഷ്&zwnj;ണൻ, ഇ.എം.രാധ, ഡോ. എം.ആർ. തമ്പാൻ, പ്രൊഫ. വി കാർത്തികേയൻ നായർ, കെ. വി. രാമകൃഷ്ണൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശശൻ തുടങ്ങി പതിനഞ്ചോളം പേരുടെ ഈടുറ്റ ലേഖനങ്ങൾ.</p>

Write a review