• 1800-123-2003

CATEGORY

Janamanasile E M S

Janamanasile E M S

Author : Palode Divakaran
Rs.260.0
Availability:

<p>ഈ കൃതിയുടെ അവസാനത്തെ ഏതാനും അധ്യായങ്ങളിൽ ഇ.എം.എസിന്റെ &nbsp;വ്യക്തിമഹത്വം നോക്കിക്കാണുകയാണ്. നേതാക്കന്മാർ പദവികൾക്കുവേണ്ടി ആർത്തിപിടിച്ചോടുന്ന വർത്തമാനകാലപ്രവണത തൊട്ടുതീണ്ടിയിട്ടില്ലാത്തതായിരുന്നു ആ വ്യക്തിത്വം. ലളിതജീവിതത്തോടുള്ള ചരിത്രനായകന്റെ ആഭിമുഖ്യം ഈ പഠനഗ്രന്ഥത്തിൽ ഒന്നിലേറെ സന്ദർഭങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. പ്രതിയോഗികളെ വിമർശിക്കേണ്ടിവരുമ്പോൾ നിർദയമായും നിരങ്കുശമായും നിശിതമായ വാക്കുകൾ എയ്&zwnj;തുവിടുമ്പോൾ വ്യക്തിപരമായി അവരിൽ ചെറിയൊരു പോറൽപോലും ഏൽപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ അദ്ദേഹം പുലർത്തിയിരുന്നു. അധികാരത്തിനല്ല കടമയ്ക്കാണ് ആ ജീവിതം മുൻതൂക്കം കല്&zwnj;പിച്ചത്.</p>

Write a review