• 1800-123-2003

CATEGORY

Mahathma Ayyankali : Navodhanaporali

Mahathma Ayyankali : Navodhanaporali

Author : Pirappnkode Murali
Rs.120.0
Availability:

<p>&nbsp;അയ്യൻകാളിയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച ഏറ്റവും നൂതനമായ നാടകമാണ്<br>&ldquo;മഹാത്മാ അയ്യൻകാളി - നവോത്ഥാനപോരാളി'. ഇത് ഒരു പ്രബോധനനാടകമാണ്. വ്യത്യസ്&zwnj;തമായ അവതരണവഴികളിലൂടെ സഞ്ചരിച്ച മലയാളനാടകപ്രസ്ഥാനത്തിൽ രചനാവൈഭവംകൊണ്ട് ചരിത്രത്തിൽ അടയാളപ്പെട്ട നാടകരചയിതാക്കൾ ഉണ്ടായിട്ടുണ്ട്. പറന്നുമാറിയ പതിരുകൾക്കിപ്പുറം അവശേഷിച്ച പൊൻമണികളിൽ മലയാളനാടകസാഹിത്യം ഭാരതീയനാടകപ്രസ്ഥാനത്തിൽ സ്&zwnj;തുത്യർഹത നേടി നിലകൊള്ളുന്നു. അരങ്ങുഭാഷയ്ക്ക് നാടകകൃതി അധികപ്പറ്റാണെന്ന് അസംബന്ധം പറയുന്ന ആധുനികവാദികൾക്ക്, ഷേക്സ്പിയർക്കും ഇബ്സനും ചെഖോവിനുമൊപ്പം കാലാതിവർത്തിയായി നിലകൊള്ളാൻ സാധിക്കുമോ എന്ന് സന്ദേഹപ്പെടേണ്ട; അത് കാലം തെളിയിക്കുമെന്ന് തീർച്ചയാണ്. വാക്കുകളെ വജ്രായുധമാക്കി ഉത്തമനാടകങ്ങളെഴുതിയ മലയാളനാടകകൃത്തുക്കളിൽ പിരപ്പൻകോട് മുരളിയും ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു.</p>

Write a review