• 1800-123-2003

CATEGORY

Prabhathachindakal Prasadachindakal

Prabhathachindakal Prasadachindakal

Author : Dr. C.G. Ramachandran Nair
Rs.200.0
Availability:

<p>ജീവിതം എന്ന മഹാത്ഭുതത്തിന്റെ വൈചിത്യഭംഗികൾ നമ്മെ കാണിച്ചുതരുന്നവയാണ് ഇതിലെ ലേഖനങ്ങൾ. ഗ്രന്ഥകാരൻ തന്റെ പരന്നവായനയിൽ നിന്നും അനുഭവങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മുത്തുകളാണവ. ചിന്താ മാധുര്യമുള്ള ചെറുലേഖനങ്ങളുടെ ഒരു സമാഹാരമാണ് "പ്രഭാതചിന്തകൾ പ്രസാദചിന്തകൾ". ഇതിലെ ഓരോ ലേഖനവും ഓരോ പ്രഭാതത്തിൽ വായിച്ചാൽ ആ ദിവസം മുഴുവനും ആ ലേഖനത്തിലെ ചിന്തകൾ നമ്മോടുകൂടെ ഉണ്ടാകും. എല്ലാ ലേഖനങ്ങളിലും തെളിഞ്ഞുനിൽക്കുന്ന പ്രസാദാത്മകത ഉടനീളം കാണാം. അതിനാൽ ഇവയെല്ലാം തന്നെ പ്രഭാതചിന്തകൾ മാത്രമല്ല, പ്രസാദചിന്തകളും കൂടിയാണ്.</p>

Write a review