• 1800-123-2003

CATEGORY

Amadhan

Amadhan

Author : Shooja S Bharathi
Rs.100.0
Availability:

<p>വിപ്ലവാത്മാക്കൾ അക്കാലത്തെ ജാതീയതയെ പെരുപ്പിച്ചുകാണിച്ചാണ് ഒരു പുതിയസമൂഹം കെട്ടിപ്പടുക്കുവാൻ വൃഥാ ശ്രമിക്കുന്നത്.&nbsp; പക്ഷേ, പന്തിരുകുല കഥകളിലെ ഓരോ സന്ദർഭത്തിലും സമൂഹനീതിയുടെ ശരിയായ മാതൃക നമുക്ക് ദർശിക്കാവുന്നതാണ്. ഉപഭോക്തൃസമൂഹത്തിൽ വിഹ്വലമായ മനസ്സുമായി മനുഷ്യൻ പരക്കംപായുന്ന ഒരു കാലഘട്ടമാണല്ലോ ഇന്ന്. ഈ അവസ്ഥയിൽ ഒരു സാമൂഹികജീവിത വ്യവസ്ഥയാണ് പന്തിരുകുലകഥകളിൽ പരക്കെ ചർച്ചചെയ്യപ്പെടുന്നത്.&nbsp;</p>

Write a review