• 1800-123-2003

CATEGORY

Thathwasasthram Kuttikalkke

Thathwasasthram Kuttikalkke

Author : P.T. Bhaskarapanicker
Rs.150.0
Availability:

<p>ഭൗതികവാദവും ആത്മീയവാദവും തത്വശാസ്ത്രം ഉണ്ടായ കാലം മുതൽ തർക്കങ്ങൾക്ക് വഴിയിട്ടു. ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള ബോധത്തിൽനിന്നും തിരിച്ചറിവിൽ നിന്നുമാണ് തത്വശാസ്ത്രം ഉണ്ടായിവന്നത്. ഭാരതീയതത്വശാസ്ത്രത്തെക്കുറിച്ചും പ്രാചീന ഗ്രീക്ക് ചിന്തകന്മാരെക്കുറിച്ചും കുട്ടികളിൽ കഥയുടെ ലാഘവത്തോടെ അറിവുപകരുന്ന പുസ്&zwnj;തകമാണിത്.</p>

Write a review