<p>കോടാനുകോടി ജീവജാലങ്ങളിൽ ഒന്നാണ് മനുഷ്യൻ. എന്നാൽ, ശാസ്ത്രബോധവും ചരിത്രബോധവും പ്രപഞ്ചത്തിൽ മനുഷ്യനെ വ്യത്യസ്തനാക്കി. മനുഷ്യനെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഭൗതികശാസ്ത്രത്തെ ക്കുറിച്ചുമൊക്കെ കുട്ടികളിൽ അറിവ് പകരാൻ ഈ പുസ്‌തകം സഹായകമാകും.</p>
Lorem ipsum dolor ut sit ame dolore adipiscing elit, sed nonumy nibh sed euismod laoreet dolore magna aliquarm erat volutpat Nostrud duis molestie at dolore.