<p>അടിമ-ഉടമ വ്യവസ്ഥിതിയും ജന്മി-കുടിയാൻ പാരമ്പര്യവും നിലനിന്നിരുന്ന സമൂഹത്തിൽ, മർദിതസമൂഹത്തിനുവേണ്ടിയും അദ്ധ്വാനവർഗത്തിനു വേണ്ടിയുമുണ്ടായ ശാസ്ത്രമാണ് മാർക്സിസം. മാനവപുരോഗതിക്കുവേണ്ടിയുള്ള സമരമുഖങ്ങളെ കുട്ടികൾക്ക് ഈ കൃതി പകർന്നുകൊടുക്കുന്നു.</p>
Lorem ipsum dolor ut sit ame dolore adipiscing elit, sed nonumy nibh sed euismod laoreet dolore magna aliquarm erat volutpat Nostrud duis molestie at dolore.