• 1800-123-2003

CATEGORY

Yanthrangalude Pravarthanam

Yanthrangalude Pravarthanam

Author : P.T. Bhaskarapanicker
Rs.150.0
Availability:

<p>മനുഷ്യൻ ഇന്ന് അവന്റെ &nbsp;ജീവിതത്തിന് ഇതരമനുഷ്യരേക്കാൾ കൂടുതൽ യന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്. യന്ത്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാനാവില്ല. യന്ത്രയുഗത്തിൽ ജീവിക്കുന്നവർ അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന പുസ്&zwnj;തകം. പതിനൊന്ന് ലേഖനങ്ങളുടെ സമാഹാരമാണിത്. &nbsp;യന്ത്രങ്ങളുടെ സാമാന്യജ്ഞാനത്തിന് ഏറ്റവും പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം.&nbsp;</p>

Write a review