• 1800-123-2003

CATEGORY

Ravana Rajayathil

Ravana Rajayathil

Author : Dr. Shornur Karthikeyan
Rs.250.0
Availability:

<p>ശ്രീലങ്കയുടെ വർത്തമാനകാലത്തിലൂടെയും പൗരാണികകാലത്തിലൂടെയും രാമായണത്തിലൂടെയും സഞ്ചരിച്ച അനുഭൂതി &nbsp;ഈ കൃതി പകർന്നുനൽകുന്നു. രാമനും സീതയും ലക്ഷ്&zwnj;മണനും ഊർമിളയും മണ്ഡോദരിയും കൈകസിയും കുംഭകർണനും ഹനുമാനും വാനരന്മാരുമൊക്കെ ഈ കൃതിയിൽ അണിനിരക്കുന്നു. യാത്രാവിവരണത്തോടൊപ്പം പുരാണകഥയും ഐതിഹ്യവും ഭാവനയും ഇതിൽ ഒത്തുചേരുന്നു ണ്ട്. തമിഴന്മാരും സിംഹളന്മാരും തമ്മിലുള്ള സംഘർഷവും പുലികളുടെ നേതാവായ വേലുപ്പിള്ള പ്രഭാകരന്റെ &nbsp;വധം, സ്വാമി വിവേ കാനന്ദന്റെ പ്രസംഗം, രാജീവ് ഗാന്ധിയുടെ ദാരുണാന്ത്യം തുടങ്ങിയ കാലികവിഷയങ്ങളും ഇവിടെ പ്രതിപാദിക്കുന്നു. പാക് ഉൾക്കടൽ വിഭജിക്കുന്ന ഇന്ത്യയുടെയും ശ്രീലങ്കയുടെയും സംസ്കാരങ്ങൾ തമ്മിലുള്ള സാദൃശ്യം ഈ കൃതിയിൽ എടുത്തു കാട്ടുന്നു.</p>

Write a review