• 1800-123-2003

CATEGORY

Renjuvum Kunjuvum

Renjuvum Kunjuvum

Author : Dr. Jacob Samson
Rs.250.0
Availability:

<p>രണ്ട് കുസൃതിക്കുരുന്നുകളുടെ സാഹസയാത്രയും അതിൽ അവർ അനുഭവിക്കാനിടയായ ജിജ്ഞാസാഭരിതമായ സന്ദർഭങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.<br>കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ആസ്വാദിക്കാൻ പാകത്തിൽ ഡോ. ജേക്കബ് സാംസൺ രചിച്ച ചിത്രകഥയാണ് 'രഞ്ചുവും കുഞ്ചുവും'. &nbsp;വായനക്കാർക്ക് നവ്യാനുഭവം പകരുമെന്നതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെ ഇതിന്റെ പ്രസാധകധർമം സദ്ഭാവന ട്രസ്റ്റ് ഏറ്റെടുക്കുന്നു.</p>

Write a review