• 1800-123-2003

CATEGORY

Malayalacinimayum Preamnazeerum

Malayalacinimayum Preamnazeerum

Author : S. Kamaluddin
Rs.200.0
Availability:

<p>വർത്തമാനകാലത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമമാണ് ചലച്ചിത്രം. കലയും സാങ്കേതിക വിദ്യയും അതിൽ സമഞ്ജസമായി സമ്മേളിക്കുന്നു. ലോകോത്തരങ്ങളായ ഒട്ടേറെ ചലച്ചിത്രങ്ങൾ ദർശിക്കാനും അവയുടെ മഹത്വം ഉൾക്കൊള്ളാനും നമുക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ സമാനമായ വികാസം ഈ കലാരൂപത്തിന് സംഭവിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തിലൂടെ പോയകാലത്തിന്റെ മലയാള സിനിമാചരിത്രവും അതിൽ പ്രത്യക്ഷമായ പ്രവണതകളും പുതിയ കാലത്തിന് പരിചയപ്പെടുത്തുകയാണ് എസ്. കമാലുദ്ദീൻ. ഇതിൽ മനോഹരമായ കാലത്തിന്റെ ചിത്രം ഉണ്ട്. മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമകളുടെ വിവരണങ്ങളുണ്ട്. എല്ലാറ്റിലുമുപരി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ പുരുഷസൗന്ദര്യത്തിന്റെ മനോഹാരിതയായി പ്രേംനസീർ എന്ന നടന്റെ ജീവിതചരിത്രവും ആ കലാകാരന്റെ കാലഘട്ടവും അടയാളപ്പെടുത്തുന്നുണ്ട്.</p>

Write a review