• 1800-123-2003

CATEGORY

Innaleyude Theerathu

Innaleyude Theerathu

Author : Prof. G. Balachandran
Rs.399.0
Availability:

<p>ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സങ്കീർണ്ണവും ഗഹനവുമായ തന്റെ വ്യക്തിത്വം അതിന്റെ ബാഹ്യാഭ്യന്തര സ്വഭാവങ്ങളോടുകൂടി ഗ്രന്ഥകാരൻ ഇതിലാവിഷ്&zwnj;കരിച്ചിരിക്കുന്നു എന്നത് വാസ്തവം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്&zwnj;കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു.</p> <p>അധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന പ്രൊഫ. ജി. ബാലചന്ദ്രൻ തന്റെ ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതം എഴുതുന്നു. രാഷ്ട്രീയ - സാഹിത്യ- സാംസ്&zwnj;കാരിക-സാമൂഹിക രംഗങ്ങളിൽ നടത്തിയ നിരന്തര ഇടപെടലുകളാണ് ഈ പുസ്&zwnj;തകം.</p>

Write a review