• 1800-123-2003

CATEGORY

Facebook Kuruppukal

Facebook Kuruppukal

Author : Prof. G. Balachandran
Rs.500.0
Availability:

<p>മനസ്സിലെ ചിന്തകൾക്ക് എഴുത്തിന്റെ നിറങ്ങൾ നൽകി സമൂഹവുമായി പങ്കുവച്ച കുറിപ്പുകളുടെ സമാഹാരം. സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ വിവിധ പ്രശ്&zwnj;നങ്ങളെ ആഴത്തിൽ പരാമർശിക്കുന്ന വാക്കുകളുടെ ഒരു യാത്ര. ചുറ്റുവട്ടത്തുനിന്നു കണ്ടെടുത്തവയും പുരാണകഥകളും നാടോടിക്കഥകളും ഉൾച്ചേർന്ന ഒരു കൊച്ചുലോകം. കൂട്ടത്തിൽ ഓർമകളുടെ തറവാട്ടിൽനിന്നും പടിയിറങ്ങിപ്പോയ അനുഭവങ്ങളെ വാക്കുകളിലൂടെ ആവാഹിച്ച് കുടിയിരുത്താനുള്ള ഒരു ശ്രമം കൂടിയാണിത്. &nbsp;പുസ്&zwnj;തകത്തിലെ ഓരോ വിഷയവും ആധികാരികമായ സമീപനത്തോടെയും വായനക്കാരന്റെ &nbsp;മനസ്സിനെ ചിന്തിപ്പിക്കുന്ന രീതിയിലും അവതരിപ്പിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങളും അനുഭവങ്ങളും ഓരോ കുറിപ്പിലും അടയാളപ്പെടുത്തിയിരിക്കുന്നു.</p>

Write a review