• 1800-123-2003

CATEGORY

Bhoomisastram

Bhoomisastram

Author : P.T. Bhaskarapanicker
Rs.100.0
Availability:

<p>സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ശാസ്ത്രവിഷയങ്ങളെ ലളിതമായി വിവരിക്കുകയാണ്&nbsp; വൈജ്ഞാനികസാഹിത്യകാരനും പുരോഗമന വാദിയുമായ പി.ടി. ഭാസ്ക്കരപ്പണിക്കർ.&nbsp; ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട പഴയ അന്ധവിശ്വാസങ്ങളെയും അവയുടെ യാഥാർഥ്യങ്ങളെയും ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഭൂഖണ്ഡങ്ങളെ കണ്ടുപിടിച്ച സാഹസികയാത്രകളെക്കുറിച്ചുള്ള പരാമർശങ്ങളും അന്ധവിശ്വാസങ്ങളുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചവരെക്കുറിച്ചുള്ള അറിവും &nbsp;ശ്രദ്ധേയമാകുന്നു.&nbsp;</p>

Write a review