• 1800-123-2003

CATEGORY

Kavyamala  - Ithal 8

Kavyamala - Ithal 8

Author : No author
Rs.150.0
Availability:

<p>സദ്ഭാവന ട്രസ്&zwnj;റ്റ് പ്രതിമാസം പ്രസിദ്ധീകരിക്കുന്ന കവി താസമാഹാരമാണ് കാവ്യമാല. സംസ്&zwnj;കാരഭാരതത്തിന്റെ ആഭിമുഖ്യത്തിൽ മാസംതോറും സംഘടിപ്പിക്കുന്ന കാവ്യ സദസ്സിൽ അവതരിപ്പിക്കുന്ന കവിതകൾ ഒന്നിച്ച് പുസ്ത കരൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ കഴിയുന്നത് അഭിമാനകരമായ കാര്യമായി സദ്ഭാവന ട്രസ്റ്റ് കാണുന്നു.</p> <p>ഭാവിയെക്കുറിച്ചുള്ള സ്വപ്&zwnj;നങ്ങൾ സമൂഹവുമായി പങ്കുവയ്ക്കാൻ കഴിയുന്ന അവസരങ്ങളെ പ്രയോജനപ്പെ ടുത്തുന്നവരാണ് കവികൾ. കവിതകളിലൂടെ സമൂഹത്തിന് ആകെത്തന്നെ പുതിയ ആശയങ്ങളും കർമ്മപദ്ധതികളും പകർന്നുകൊടുക്കാൻ കഴിയുന്നുവെന്നുള്ളത് ഏറ്റവും വലിയ അനുഗ്രഹമാണ്.&nbsp;</p> <p>സംസ്&zwnj;കാരഭാരതം കാവ്യസദസ്സിൽ 2025 ജനുവരി മാസം അവതരിപ്പിക്കപ്പെട്ട കവിതകളുടെ സമാഹാരം</p>

Write a review