• 1800-123-2003

CATEGORY

Thakazhiyude Jeevithakatha

Thakazhiyude Jeevithakatha

Author : Prof. G. Balachandran
Rs.550.0
Availability:

<p>തകഴിയുടെ സാഹിത്യമാണ് അദ്ദേഹത്തിന്റെ ദർശനം. തകഴിയുടെ ഓരോ കൃതിയും സമൂഹത്തിന്റെ ഓരോ പരിച്ഛേദമാണ്. കാലത്തിന്റെ അനിവാര്യതയിൽ പിറന്നുവീണ ആ കൃതികളിൽ കാലഘട്ടത്തിന്റെ ആവാഹനവും പകർന്നാട്ടവും ഉണ്ട്. കുട്ടനാടിനെ രണ്ടിടങ്ങഴിയിൽ നിറച്ച്, ചെമ്മീൻ രുചിച്ച്, ഏണിപ്പടികൾ കയറി, ചരിത്രത്തിന്റെ &nbsp;നീക്കിബാക്കികൾ സ്വരൂപിച്ച് കയറിന്റെ പെരുമ ഘോഷിച്ച തകഴി മലയാളകഥയുടെ രാജശില്പിയാണ്.</p>

Write a review